അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് | Oneindia Malayalam

2018-08-08 73

Athirappilly tourist spot closed as waterfall turns dangerous
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനേത്തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പുയര്‍ന്നതിനേ തുടര്‍ന്ന് ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകള്‍ തുറന്നു.
#Athirappilly